ഞാൻ അറിയാതെ ഒരുപാടുപേർ എൻ്റെ അവസരങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചു; ആരെന്ന് അറിഞ്ഞിട്ടും ആരോടും ദേഷ്യം കാണിക്കാൻ ഞാൻ നിന്നിട്ടില്ല – അനുശ്രീ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഇന്ന് ഏറെ ചർച്ച ചെയ്യുന്ന വിഷയം നടി അനുശ്രീയുടെയും ഭർത്താവ് വിഷ്ണുവിന്റേയും ദാമ്പത്യ ജീവിതമാണ്. ബാലതാരമായിട്ടാണ് അനുശ്രീ സീരിയലിൽ എത്തിയത്. അതുകൊണ്ടുതന്നെ അനുശ്രീയെ ഓരോ മലയാളികളുടെ അവരുടെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് കാണുന്നത്. അടുത്തിടെ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആയ താരം ആ വിശേഷങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രഹസ്യമായിട്ടായിരുന്നു വിവാഹം. എന്റെ മാതാവ് എന്ന … Continue reading ഞാൻ അറിയാതെ ഒരുപാടുപേർ എൻ്റെ അവസരങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചു; ആരെന്ന് അറിഞ്ഞിട്ടും ആരോടും ദേഷ്യം കാണിക്കാൻ ഞാൻ നിന്നിട്ടില്ല – അനുശ്രീ!