അനുശ്രീ സംഘിയാണോ ? മറുപടി കാണാം ..
Published on
മലയാളികളുടെ ഇഷ്ടതാരമാണ് അനുശ്രീ.അനുശ്രീയെ വിടാതെ പിന്തുടരുന്ന വിവാദമാണ് താരത്തിന്റെ സംഘ് പരിവാർ ബന്ധം. നേരത്തെ അനുശ്രി സംഘ്പരിവാർ നടത്തിയ പരിപാടികളിൽ പങ്കെടുക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു മാത്രമല്ല.
സംഘ് ബന്ധം ആരോപിച്ച് അനുശ്രിയെ വിമർശിച്ചും ആളുകൾ രംഗത്ത് എത്തിയിരുന്നു. ട്രോളൻമാരും അത് ആഘോഷിക്കാൻ മുന്നിൽ നിന്നിരുന്നു. ഇപ്പോൾ താൻ സംഘിയാണോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
സൂര്യ ടീവിയുടെ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രി അഭിനയരംഗത്ത് എത്തിയത്. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസാണ് ആദ്യ ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു.
Continue Reading
You may also like...
Related Topics:Anusree
