Connect with us

മലയാളത്തിലെ ഈ മുൻനിര ശാലീന നായികയെ മനസിലായോ ?

Social Media

മലയാളത്തിലെ ഈ മുൻനിര ശാലീന നായികയെ മനസിലായോ ?

മലയാളത്തിലെ ഈ മുൻനിര ശാലീന നായികയെ മനസിലായോ ?

മലയാള സിനിമ എന്നും മുൻഗണന നൽകുന്നത് ശാലീന സുന്ദരികൾക്ക് ആണ് . കാവ്യാ മാധവൻ , നവ്യ നായർ എന്നിവരോടൊക്കെ വളരെ ഇഷ്ടമായിരുന്നു നു മലയാളികൾക്ക് . ഇപ്പോൾ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു അനു സിത്താര .

വിവാഹ ശേഷം ആണ് അനു സിത്താര മലയാള സിനിമയിലേക്ക് എത്തിയത് . ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായ അനു ഇപ്പോൾ മാമാങ്കം എന്ന ബ്രഹ്മാണ്ഡ സിനിമയിൽ അഭിനയിച്ച് റിലീസിനായി കാത്തിരിക്കുകയാണ്.

ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളിൽ അനു സിത്താരയുടെ ഒരു പഴയ ചിത്രം പ്രചരിക്കുന്നത് . ഇത് അനു സിത്തര തന്നെയാണോ എന്നാണ് ആളുകൾക്ക് സംശയം. അനു സിത്തര നായികയാകുന്നതിനു മുൻപും സിനിമയിൽ ചെറിയ വേഷങ്ങളിൽ തല കാണിച്ചിരുന്നു . അങ്ങനെ ഏതെങ്കിലും ലൊക്കേഷൻ ചിത്രം ആയിരിക്കാം എന്നാണ് ആരാധകർ പറയുന്നത്.

anusithara’s old photo

Continue Reading
You may also like...

More in Social Media

Trending

Recent

To Top