Connect with us

അനിയത്തിയുടെ ഗാനത്തിന് ചുവടു വച്ച് അനു സിത്താര ;ചേച്ചി നർത്തകി എങ്കിൽ അനിയത്തി ഗായിക – വീഡിയോ ഏറ്റെടുത്ത് ആരാധകർ ..

Malayalam Breaking News

നടിയെന്ന നിലയിലും നർത്തകി എന്ന നിലയിലും അനു സിത്താര ശ്രേദ്ധേയയാണ് . സ്റ്റേജ് ഷോകളിൽ ക്ലാസ്സിക് നൃത്തത്തിന്റെ ചാരുത കാഴ്ച വയ്ക്കുന്ന അനു ഒരു കല കുടുംബാംഗം കൂടെയാണ്. ഇപ്പോല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് അനു സിത്താരയുടെ നൃത്തമാണ്.

അനുജത്തി അനു സോനാരാ ആലപിച്ച ഗാനത്തിനാണ് അനു സിത്താര ചുവടു വയ്ക്കുന്നത്. അനുജത്തി അതി മനോഹരമായാണ് യമുനയാട്രിലെ എന്ന ഗാനം ആലപിക്കുന്നത് . ഇൻസ്റ്റാഗ്രാമിൽ അനു സിത്തര തന്നെ പങ്കു വച്ച വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

രാമന്റെ ഏദൻ തോട്ടം എന്ന ചാക്കേച്ചന്‍ ചിത്രം അനുവിനെ മുന്‍നിര നായികമാരുടെ സ്ഥനത്തേയ്ക്ക് ഉയര്‍ത്തുകയായിരുന്നു. ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.

anusithara’s dance video

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top