കൂടെവിടെയിലെ ഉമ്മിച്ചിക്കുട്ടി; നേരിട്ട് കാണാൻ അനു സിത്താരയെ പോലെ… ; വിശേഷങ്ങളുമായി കൃപാ ശേഖർ !

കൂടെവിടെ എന്ന ഏഷ്യനെറ്റ് സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായിരിക്കുകയാണ് കൃപാ ശേഖറും സന്തോഷ് സഞ്ജയിയും . സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. സൂര്യയുടെ രണ്ടു നല്ല ചങ്ങാതിമാരാണ് സനയും റോഷനും. സന റോഷൻ എന്ന പേരിലാണ് ഇരുവരും ഇപ്പോൾ അറിയപ്പെടുന്നത് എങ്കിലും കൃപ ശേഖറിനും സന്തോഷ് സഞ്ജയ്‌ക്കും ഇന്ന് ആരാധകർ ഏറെയാണ്. ആണ് സിത്താരയുടെ ഫേസ് കട്ട് ഉണ്ടെന്ന് … Continue reading കൂടെവിടെയിലെ ഉമ്മിച്ചിക്കുട്ടി; നേരിട്ട് കാണാൻ അനു സിത്താരയെ പോലെ… ; വിശേഷങ്ങളുമായി കൃപാ ശേഖർ !