Connect with us

ഞാൻ ചിരിക്കുകയാണെന്ന് അനുപമ ; സെക്സിയെന്നു ആരാധകർ !!! വീണ്ടും അമ്പരപ്പിച്ച് അനുപമയുടെ ചിത്രം വൈറലാകുന്നു ..

Malayalam Breaking News

മലയാളത്തിൽ തിളങ്ങാനായില്ലെങ്കിലും തെലുങ്കിൽ തരംഗമാകുകയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽ പ്രേമത്തിലെ മേരിയായി അരങ്ങേറിയ അനുപമ പിന്നീട് ഇതര ഭാഷകളിലാണ് സജീവമായത്. തമിഴിലും കന്നടയിലും സാന്നിധ്യമറിയിച്ച അനുപമ സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

കുറച്ച് ദിവസങ്ങൾക്കു മുൻപ് മമ്മൂട്ടിക്കൊപ്പമുള്ള പ്രഭാത ഭക്ഷണ ഫോട്ടോ അനുപമ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരുന്നു. ഇപ്പോൾ മറ്റൊരു ചിത്രം ആരാധകർക്കായി പങ്കു വൈകുകയാണ് അനുപമ പരമേശ്വരൻ.’ അതെ ,ഞാൻ ചിരിക്കുകയാണ് . ഇതൊരു ഡയർ ആണ് . നിങ്ങൾക്കും പുഞ്ചിരിക്കാൻ സാധിക്കുന്നുണ്ടോ എന്ന് നോക്കട്ടെ ‘ എന്ന അടിക്കുറിപ്പോടെയാണ്‌ അനുപമ തന്റെ ചിത്രം പങ്കു വച്ചിരിക്കുന്നത്.

ധാരാളം കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഹെലോ ഗുരു , പ്രേമ കൊസമേ എന്ന ചിത്രത്തിന്റെ ടീസറിൽ അതീവ ഗ്ലാമറസായി എത്തി ഞെട്ടിച്ച അനുപമ ഈ ചിത്രത്തിലൂടെയും കണ്ണുതള്ളിച്ചു എന്നാണ് ആരധകരുടെ പക്ഷം. സെക്‌സി എന്ന കമന്റാണ് കൂടുതലായും ലഭിക്കുന്നത്. വസ്ത്ര ധാരണത്തിലൂടെ താൻ ഏത് വേഷം ചെയ്യാനും റെഡിയാണെന്ന സൂചന നൽകുകയാണ് താരം .

anupama parameswarans instagram photo

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top