Malayalam Breaking News
സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്; അനുപമ പരമേശ്വരൻ..
സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്; അനുപമ പരമേശ്വരൻ..
പ്രേമം എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് ചുരുക്കം ചിത്രങ്ങളിൽ മാത്രം വേഷമിട്ടു തെന്നിന്ത്യയിലേക്ക് കടന്ന നടി ആണ് അനുപമ പരമേശ്വരൻ . ഇപ്പോൾ കന്നഡ സിനിമയിൽ സജീവമാണ് താരം. പ്രേമത്തിലെ മേരിയായി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഇപ്പോൾ താരം സജീവമാണ് . തെലുങ്കിൽ അഭിനയിച്ചാൽ നടിമാർ ഹോട്ട് ആയി എന്നാണ് പലരും ചിന്തിക്കുന്നത് . എന്നാൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് അനുപമ പറയുന്നു.
‘സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ടെന്ന് അനുപമ ചോദിക്കുന്നു. ഹല്ലോ ഗുരു പ്രേമ കൊസമേ’ എന്ന സിനിമയുടെ ടീസറില്‍ പിന്‍ഭാഗം അല്‍പം ഇറങ്ങിയ ബ്ലൗസായിരുന്നു താൻ അണിഞ്ഞത്.’ ഇതായിരിക്കും ഞാൻ ചെയ്തതിൽ ഏറ്റവും ഹോട്ട് ലുക്കെന്ന് താരം പറഞ്ഞു. അതെ സമയം പണ്ട് കാലത്ത് മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നില്ലേ? എന്ന ചോദ്യവും അനുപമ ചോദിക്കുന്നു .
പിന്‍ഭാഗം അല്‍പം ഇറങ്ങിയ ബ്ലൗസ് ഞാൻ അണിഞ്ഞപ്പോൾ നിങ്ങൾക്ക് ഹോട്ടായി തോന്നിയെങ്കിൽ താങ്ക് യൂ എന്ന് മാത്രമേ എനിയ്ക്ക് നിങ്ങളോട് പറയാനുള്ളുവെന്ന് അനുപമ
വനിതയുമായുള്ള അഭിമുഖത്തില്‍ പറയുന്നു
ചുരുളൻ മുടിയുമായി എത്തിയ അനുപമ ആകെ മൂന്നു മലയാള ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂ. എട്ട് തെലുങ്ക് ചിത്രങ്ങളിൽ അനുപമ ഇതുണ്ടാകാം അഭിനയിച്ച് കഴിഞ്ഞു. ധനുഷിന്റെ കൂടെ തമിഴ് ചിത്രവും പുനീത് രാജ് കുമാറിനൊപ്പം കന്നഡ ചിത്രവും ചെയ്തു.കന്നഡ സിനിമ ലോകത്തെ ചെല്ലക്കുട്ടിയാണ് അനുപമ .
Anupama Parameswaran