Malayalam Breaking News
ആ ചുരുളൻ മുടി പോയിട്ടില്ല ! തനി നാടനായി അനുപമ ! ഇത്രക്ക് സുന്ദരിയോ എന്ന് ആരാധകർ !
ആ ചുരുളൻ മുടി പോയിട്ടില്ല ! തനി നാടനായി അനുപമ ! ഇത്രക്ക് സുന്ദരിയോ എന്ന് ആരാധകർ !
Published on

By
പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അനുപമ പരമേശ്വരൻ . ചുരുളൻ മുടിയുമായി എത്തിയ അനുപമ ആകെ മൂന്നു മലയാള ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂ .
പിന്നീട് തമിഴിലും കന്നടയിലും ചേക്കേറിയ അനുപമ . ഇപ്പോൾ സിനിമ തിരക്കുകളിലാണ് . ഇപ്പോൾ ദുൽഖർ സൽമാൻ നിർമിക്കുന്ന മലയാള സിനിമയിൽ അസ്സിസ്റ്റന്റായും എത്തുന്നുണ്ട് അനുപമ.
ഈ ഓണക്കാലത്ത് കേരളത്തിൽ ഉണ്ട് അനുപമ. കേരളം സാരിയിൽ അതീവ സുന്ദരിയായി അനുപമയെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പഴയ ചുരുളൻ മുടി നീട്ടി ഹെയർ സ്റ്റായിലൊക്കെ അനുപമ മാറ്റിയിരുന്നു . ഇപ്പോൾ പഴയ മുടി അതിലും ഭംഗിയിൽ കാത്തു സൂക്ഷിച്ചിരിക്കുകയാണ് അനുപമ. എന്തായാലൂം താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.
anupama parameswaran onam celebration
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...