Connect with us

അഭിമുഖത്തിൽ അനുസിത്താര പറഞ്ഞ നുണകളും … ആദ്യ കാഴ്ചയിലെ ആ പ്രണയ സത്യവും..

Malayalam Breaking News

അഭിമുഖത്തിൽ അനുസിത്താര പറഞ്ഞ നുണകളും … ആദ്യ കാഴ്ചയിലെ ആ പ്രണയ സത്യവും..

അഭിമുഖത്തിൽ അനുസിത്താര പറഞ്ഞ നുണകളും … ആദ്യ കാഴ്ചയിലെ ആ പ്രണയ സത്യവും..

അഭിമുഖത്തിൽ അനുസിത്താര പറഞ്ഞ നുണകളും … ആദ്യ കാഴ്ചയിലെ ആ പ്രണയ സത്യവും..

മലയാള സിനിമയുടെ ഐശ്വര്യ നായികയാണ് ആണ് സിതാര. മികച്ച നർത്തകിയും വിടർന്ന കണ്ണുകളും നീണ്ട മുടിയിഴകളുമായി മലയാളികളുടെ മനസ് കീഴടക്കിയ അനു സിത്താര തന്റെ ആദ്യ കാഴ്ച്ചയിൽ തോന്നിയ പ്രണയത്തെ പറ്റി പങ്കു വെക്കുകയാണ്.

ഒരു ചാനൽ പരിപാടിയിലാണ് അനു സിത്താരയുടെ വെളിപ്പെടുത്തല്‍. മറ്റാരോടുമല്ല, ഭര്‍ത്താവ് വിഷ്ണുവിനോടാണ് അനു സിത്താരയ്ക്ക് ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയത്.അഭിനയിച്ച സിനിമകളെ കുറിച്ച് കുറ്റബോധം തോന്നിയിട്ടില്ലെന്നും അതെല്ലാം തനിക്ക് വന്ന അവസരങ്ങളായി കാണുന്നുവെന്നും അനു പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമകളെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അനു സിത്താരയുടെ മറുപടി. ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെന്നും അനു പറഞ്ഞു.

അഭിമുഖങ്ങളില്‍ ചിലപ്പോള്‍ നുണ പറയേണ്ടി വരാറുണ്ടെന്നും അനു പറയുന്നു. ഇതുവരെ സിനിമകളൊന്നും കണ്ട് ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന പറഞ്ഞ അനു ചെറുപ്പത്തില്‍ അനിയത്തിയുടെ ബ്രഷ് ഉപയോഗിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞു.

anu sithara about love at first sight

Continue Reading
You may also like...

More in Malayalam Breaking News

Trending