Malayalam
ദുർഗയ്ക്കും സ്വാസികയ്ക്കും പിന്നാലെ നദിയിലിറങ്ങി അനുമോൾ, ഒടുവിൽ സംഭവിച്ചതോ!
ദുർഗയ്ക്കും സ്വാസികയ്ക്കും പിന്നാലെ നദിയിലിറങ്ങി അനുമോൾ, ഒടുവിൽ സംഭവിച്ചതോ!

മിനിസ്ക്രീന്‍ അവതാരിക, നടി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന് താരമാണ് അനുമോള്‍. സ്റ്റാർ മാജിക്കിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത അനുമോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. അടുത്തിടെ ഉത്രാട ദിനത്തിലും തിരുവോണത്തിനും പുത്തൻ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന താരം ഇപ്പോഴിതാ നദിയിൽ നീന്തിയുള്ള പുത്തൻ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
ഇപ്പോഴിതാ നടിമാരായ ദുർഗ കൃഷ്ണയും അനുശ്രീയും സ്വാസികയുമൊക്കെ ചെയ്തപോലെ നദിയിലിറങ്ങിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് അനു. നീന്തലറിയുമോ? എന്നാണ് ചിത്രങ്ങൾക്ക് താഴെ ചിലർ ചോദിച്ചിരിക്കുന്നത്. ഐകോണിക് വെഡിങ്സിലെ ഫോട്ടോഗ്രാഫര്‍മാരായ ആഷിക്, ശരത്ത്, അരുൺ തുടങ്ങിയവരാണ് ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...