ചെല്ലമ്മയായി അൻഷിത തന്നെ അഭിനയിക്കും; ജയിൽ മോചിതനായി അർണവ്; തമിഴ് സീരിയൽ അൻഷിതയ്ക്ക് നേരിട്ട ആരോപണങ്ങൾ കളവോ ?; ആരാധകർ ചോദിക്കുന്നു!

വളരെച്ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് അൻഷിത അഞ്ചി. കബനി എന്ന സീ കേരളം സീരിയലിലെ രംഭ എന്ന വില്ലത്തിയായി എത്തിയ അൻഷിത കൂടെവിടെ എന്ന മലയാളം സീരിയലിലൂടെ നായികയായി മാറുകയായിരുന്നു. കൂടെവിടെയിലെ സൂര്യ കൈമൾ എന്ന മിടുക്കി കഥാപാത്രത്തെ അവതരിപ്പിച്ച് അൻഷിത മലയാളികളുടെ പ്രിയപ്പെട്ടവളായി. അധികം വൈകാതെ അഭിനയമികവുകൊണ്ട് അൻഷിതയ്ക്ക് തമിഴ് സീരിയലിലും ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചു. ചെല്ലമ്മ എന്ന സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അൻഷിദ എത്തിയത്. മലയാളത്തിലെ … Continue reading ചെല്ലമ്മയായി അൻഷിത തന്നെ അഭിനയിക്കും; ജയിൽ മോചിതനായി അർണവ്; തമിഴ് സീരിയൽ അൻഷിതയ്ക്ക് നേരിട്ട ആരോപണങ്ങൾ കളവോ ?; ആരാധകർ ചോദിക്കുന്നു!