Connect with us

ബേബി മോൾ v/s ടാറ്റൂ മോൾ ! അന്നുവും അന്നയും …

Malayalam Breaking News

ബേബി മോൾ v/s ടാറ്റൂ മോൾ ! അന്നുവും അന്നയും …

ബേബി മോൾ v/s ടാറ്റൂ മോൾ ! അന്നുവും അന്നയും …

മലയാള സിനിമയിൽ ചില കഥാപാത്രങ്ങൾ എന്നും മനസിൽ താങ്ങി നിൽക്കാറുണ്ട്. അങ്ങനെ അടുത്തിടെ മനസിൽ കയറിക്കൂടിയ പേരാണ് ബേബി മോൾ. കുമ്പളങ്ങി നൈറ്റിസിൽ ബേബി അഭിനയിച്ച അന്ന ബെന്നും ഇതോടെ മലയാളികളുടെ മനസ് കീഴടക്കി.

അങ്ങനെ മുൻപ് യുവപ്രേക്ഷകരുടെ ഹൃദയം കവർന്ന കഥപാത്രമായിരുന്നു ടാറ്റൂ മോൾ. ആനന്ദം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അന്ന് ആന്റണി അവതരിപ്പിച്ച കഥാപാത്രമാണ് ടാറ്റൂ മോൾ. അന്ന് ടാറ്റൂ മോളും സൂചി മോനും കോളജ് ക്യാമ്പസുകളിൽ തരംഗമായി.

ഇപ്പോൾ ബേബി മോളും ടാറ്റു മോളും ഒന്നിച്ചുള്ള ചിത്രങ്ങളാണ് തരംഗമാകുന്നത്. അന്നയും അന്നവും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും പങ്കു വയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും മനസിലാകും.

ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് ഇങ്ങനെ പങ്കു വച്ചിരിക്കുന്നത്. ആനന്ദത്തിനു ശേഷം അന്നുവിനെ സിനിമയിലേക്ക് കണ്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

anna benn and annu antony

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top