Malayalam
സുന്ദരിയായി ബേബി മോൾ ; അന്ന ബെന്നിന്റെ ലേറ്റസ്റ്റ് ഫോട്ടോസ് കാണാം !!!
സുന്ദരിയായി ബേബി മോൾ ; അന്ന ബെന്നിന്റെ ലേറ്റസ്റ്റ് ഫോട്ടോസ് കാണാം !!!
Published on
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ബേബി മോള്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അന്ന ബെൻ.
മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്ബളങ്ങി നൈറ്റ്‌സ് തിയറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കി. ചിത്രത്തിലെ നായികാ കഥാപാത്രമായി ബേബി മോളെ അവതരിപ്പിച്ചത് പുതുമുഖമായ അന്ന ബെന്നാണ്.
ശ്രദ്ധേയമായ പ്രകടനമാണ് അന്ന കാഴ്ചവെച്ചത്.
തിരക്കഥാകൃത്ത് ബെന്നി പി നായരമ്ബലത്തിന്റെ മകളായ അന്ന ഇക്കാര്യം പറയാതെയാണ് ആദ്യ ചിത്രത്തിലേക്ക് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. റിലീസിന് ശേഷം അന്നയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
anna ben viral photoshoot
Continue Reading
You may also like...
Related Topics:anna ben
