സ്റ്റാർ സിംഗറിൽ വെച്ച് വിഷമിച്ച ഒരുപാട് സമയങ്ങളുണ്ടായിരുന്നു; ഇത്തവണയെങ്കിലും എലിമിനേറ്റ് ആകണമെ എന്ന് പ്രാർത്ഥിച്ചിരുന്നു ; അ‍ഞ്ജു ജോസഫ്!

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ടെലിവിഷൻ സ്‌ക്രീനിൽ എത്തി ഇന്ന് മലയാളികളുടെ ഇഷ്ട ഗായികയായി മാറിയിരിക്കുകയാണ് അഞ്ജു ജോസഫ് . വ്യത്യസ്തമായ ആലാപന ശൈലിയാണ് അഞ്ജുവിനെ വ്യത്യസ്തയാക്കി നിർത്തുന്നത്. സ്വഭാവത്തിലെ കുട്ടിത്തം അഞ്ജുവിന്റെ പാട്ടിലും നിറഞ്ഞുനിൽക്കുന്നുണ്ട്. അഞ്ജുവിനെക്കുറിച്ച് പറയുമ്പോള്‍ ചിലരുടെയെങ്കിലും മനസിലേക്ക് ഓടി വരുന്നത് നിരവധി കവർ സോങ്ങുകളാണ്. റിയാലിറ്റി ഷോയില്‍ നിന്നും പിന്നണി ഗായികയായുള്ള അഞ്ജുവിന്റെ വളര്‍ച്ച പ്രേക്ഷകരും നേരിട്ട് കണ്ടതാണ്. ഗായികയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ആരാധകർക്ക് ഇടയിൽ ചർച്ചയാകാറുണ്ട്. യുട്യൂബ് ചാനലിലൂടെയായും അഞ്ജു വിശേഷങ്ങള്‍ … Continue reading സ്റ്റാർ സിംഗറിൽ വെച്ച് വിഷമിച്ച ഒരുപാട് സമയങ്ങളുണ്ടായിരുന്നു; ഇത്തവണയെങ്കിലും എലിമിനേറ്റ് ആകണമെ എന്ന് പ്രാർത്ഥിച്ചിരുന്നു ; അ‍ഞ്ജു ജോസഫ്!