Connect with us

ലോക്ക് ഡൗണിൽ അഞ്ജലി അമീർ തിരക്കിലാണ്; മൊബൈലിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി താരം

Malayalam

ലോക്ക് ഡൗണിൽ അഞ്ജലി അമീർ തിരക്കിലാണ്; മൊബൈലിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി താരം

ലോക്ക് ഡൗണിൽ അഞ്ജലി അമീർ തിരക്കിലാണ്; മൊബൈലിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി താരം

നടി അഞ്ജലി അമീറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. മൊബൈൽ ക്യാമറയിൽ പകര്‍ത്തിയ ചിത്രങ്ങളിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ലോക്ഡൗണില്‍ വീട്ടില്‍ കഴിയുന്നതിനാല്‍ പുറത്തു പോയുള്ള ഫോട്ടോഷൂട്ട് നടന്നില്ലെന്നും വീട്ടിൽ ലോക്ഡ് ആണെന്നും ചിത്രങ്ങൾ പങ്കുവച്ച് അഞ്ജലി കുറിച്ചു.

കഴിഞ്ഞ വർഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജില്‍ ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് താരം.

anjali ameer

More in Malayalam

Trending

Recent

To Top