Connect with us

സമുറായിയിലെ വിക്രമിന്റെ നായികയെ ഓർമയുണ്ടോ ? 19 വർഷത്തിനിപ്പുറം ഗംഭീര മെയ്ക്ക് ഓവറിൽ എത്തിയ നടിയുടെ പ്രായം കേട്ട് ഞെട്ടി ആരാധകർ !

Social Media

ഹിന്ദി സിനിമയിലൂടെ അരങ്ങേറിയതെങ്കിലും സൗത്ത് ഇന്ത്യക്കാർക്ക് അനിതാ ഹസനന്ദനിയെ പരിചയം വിക്രം നായകനായ സമുറായി എന്ന തമിഴ് ചിത്രത്തിലൂടെയാണ്. വരുഷമെല്ലാം വസന്തം എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമ ലോകത്തേക്ക് എത്തിയത്.

അതിനു മുൻപ് തന്നെ നടി ബോളിവുഡിൽ അരങ്ങേറിയിരുന്നു. അന്ന് നല്ല ഉരുണ്ട പ്രാകൃതത്തിൽ കണ്ട അനിതാ ഇപ്പോൾ ശ്രേധിക്കപെടുന്നത് അവരുടെ മെയ്ക്ക് ഓവറിലൂടെയാണ് .

ഇപ്പോൾ നാഗ കന്യക എന്ന സീരിയലിലാണ് അനിത അഭിനയിക്കുന്നത്. മെലിഞ്ഞു വളരെ ഗ്ലാമറസ് ലുക്കിലാണ് താരം നാഗകന്യക സീരിയലിൽ എത്തുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് .

കോർപറേറ്റ് പ്രൊഫൊഷണൽ ആയ രോഹിത് റെഡ്ഢിയെ ആണ് അനിത വിവാഹം കഴിച്ചത് .എങ്ങനെ ഇങ്ങനെ ലുക്ക് മാറ്റിയെടുത്തു എന്ന് ആരും അതിശയിച്ച് പോകും അനിതയെ കണ്ടാൽ. ഇപ്പോൾ 38 വയസുണ്ട് വനിതക്ക്. എന്നാൽ കണ്ടാൽ 20 പോലും തോന്നില്ല എന്നതാണ് രസകരം.

anita hassanandani makeover

Continue Reading
You may also like...

More in Social Media

Trending