Connect with us

പതിനൊന്നു കൂട്ടം ഭക്ഷണത്തിനും വെള്ളത്തിനും കൂടി 4.32 ലക്ഷം രൂപ ! ബില്ല് പങ്കു വച്ച് അനീഷ് ഉപാസന !

Uncategorized

പതിനൊന്നു കൂട്ടം ഭക്ഷണത്തിനും വെള്ളത്തിനും കൂടി 4.32 ലക്ഷം രൂപ ! ബില്ല് പങ്കു വച്ച് അനീഷ് ഉപാസന !

പതിനൊന്നു കൂട്ടം ഭക്ഷണത്തിനും വെള്ളത്തിനും കൂടി 4.32 ലക്ഷം രൂപ ! ബില്ല് പങ്കു വച്ച് അനീഷ് ഉപാസന !

മലയാള സിനിമയിലെ മിക്ക മേഖലയിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള ആളാണ് അനീഷ് ഉപാസന . സംവിധായകനായും നിശ്ചല ഛായാഗ്രാഹകനായും എഴുത്തുകാരനുമായുമൊക്കെ അനീഷ് പേരെടുത്തിട്ടുണ്ട് . ഇപ്പോൾ അല്പം ചൂടുള്ള , തൊട്ടാൽ പൊള്ളുന്ന വാർത്തയാണ് അനീഷ് പങ്കു വച്ചിരിക്കുന്നത് .

ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ബില്‍ ആണ് അനീഷ് പ്രേക്ഷകരോട് പങ്കു വക്കുന്നത് .  11 തരം ഭക്ഷണവും വെള്ളവും ചേര്‍ത്ത ബില്‍ തുക വെറും 4.32 ലക്ഷം മാത്രം!

സംഭവം കേരളത്തിൽ അല്ല. അതുമാത്രമാണ് ആശ്വാസം . സോമാലി ലാൻഡിലാണ് ഭക്ഷണത്തിനു ഇത്രയും തുക ആയത് . ഈ പൈസയെല്ലാം എണ്ണി കൊടുത്ത് കഴിയുമ്പോൾ വിശക്കുമല്ലോ എന്നൊക്കെ ആണ് ആളുകൾ കമന്റ്റ് ചെയ്തിരിക്കുന്നത് . 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1 .22 രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ.

aneesh upasana sharing food bill from somaliland

Continue Reading
You may also like...

More in Uncategorized

Trending