Connect with us

ടോവിനോയ്ക്ക് ഓസ്കാർ !!

Malayalam Breaking News

ടോവിനോയ്ക്ക് ഓസ്കാർ !!

ടോവിനോയ്ക്ക് ഓസ്കാർ !!

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന “ആന്റ് ദ ഓസ്കാർ ഗോസ് ടു”വിൽ ടോവിനോ നായകനാകും. നേരത്തെ ദുൽഖറിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിട്ടാണ് പറഞ്ഞ് കേട്ടിരുന്നത്. 2017ൽ ചിത്രീകരിക്കുവാനിരുന്ന ചിത്രമായിരുന്നു.

എന്നാൽ ദുൽഖറിന് മറ്റ് ചില കമിറ്റ്മെന്റുകൾ തീർക്കാനുള്ളതിനാൽ ഈ സിനിമയിൽ സഹകരിക്കുവാൻ സാധിക്കാതെ വന്നതാണെന്നാണ് വിവരം.

tovinothomasഅതിനാൽ ഇപ്പോൾ ദുൽഖറിന് പകരം ചിത്രത്തിൽ ടോവിനോ നായകനാകനാക്കി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് സംവിധായകൻ. സംവിധായകന്റെ തന്നെ ആത്മാംശമുള്ള കഥയാണ് സിനിമയുടെ പശ്ചാത്തലം. കാനഡയിലാണ് ചിത്രീകരണം .

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദ്യ ചിത്രം ആദാമിന്റെ മകൻ അബു ഇന്ത്യയിൽ നിന്നുള്ള ഒഫീഷ്യൽ ഓസ്ക്കാർ നോമിനേഷൻ നേടിയ ചിത്രമായിരുന്നു. അങ്ങനെ ആദ്യ സിനിമയിലൂടെ തന്നെ ഓസ്ക്കാർ വേദിയിൽ എത്താൻ സാധിച്ച സംവിധായകനാണ് സലിം അഹമ്മദ്. tovinothomas5-19-1471607817

More in Malayalam Breaking News

Trending

Recent

To Top