Connect with us

ഇമോഷൻസിനെ നിയന്ത്രിക്കുന്നു; ഒഴിവാക്കേണ്ട കാര്യങ്ങളെ ഇപ്പോൾ നിസ്സാരമായി ഒഴിവാക്കാനാകുന്നു; അനശ്വര രാജൻ

Malayalam

പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടി അനശ്വര രാജൻ. സിനിമയിൽ വന്നതിനുശേഷം താൻ അല്പംകൂടി ബോൾഡ് ആയെന്ന് തുറന്ന് പറഞ്ഞ് അനശ്വര

സിനിമയിൽ വരുന്നതിന് മുന്നേവരെ ഞാൻ വളരെ സെൻസിറ്റീവ് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും പെട്ടെന്ന് സങ്കടം വരും. പക്ഷേ, പുറത്ത് കാണിക്കാറില്ല. അതുപോലെ എക്സൈറ്റഡ് ആണെങ്കിൽ അത് ഓവറായിരിക്കും. ഇപ്പോൾ എന്റെ ഇമോഷൻസിനെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. ഒഴിവാക്കേണ്ട കാര്യങ്ങളെ ഇപ്പോൾ നിസ്സാരമായി ഒഴിവാക്കാനാകുന്നു. പക്ഷേ, എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും എന്റെ മനസ്സിലുള്ളത് മുഖത്ത് പ്രകടമാകും മാതൃഭൂമി യുമായുള്ള അഭിമുഖത്തിൽ നടി പറഞ്ഞു.

ആദ്യ തമിഴ് ചിത്രമായ റാംഗിയാണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. എം. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് കേന്ദ്രകഥാപാത്രമാകുന്നത്.

anaswara rajan

More in Malayalam

Trending

Recent

To Top