അമൃതയും ഭർത്താവും രണ്ടാമതും വിവാഹിതരായോ? വിവാഹവാർത്തയെ കുറിച്ച് അമൃതാ വർണ്ണൻ!

മലയാളികളുടെ പ്രിയതാരം അമൃത വര്‍ണന്‍ രണ്ടാമതും വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെയാണ് വീണ്ടും ഒരു ഞെട്ടിക്കുന്ന വിവാഹവാർത്ത എത്തിയിരിക്കുന്നത്. വിവാഹത്തെ കുറിച്ച് അമൃത തന്നെ പറയുന്നുണ്ട്. ഭര്‍ത്താവ് പ്രശാന്തിനൊപ്പം യൂട്യൂബ് ചാനലില്‍ രസകരമായ വീഡിയോയുമായി വന്നിട്ടാണ് അമൃത വിവാഹത്തെ കുറിച്ച് സംസാരിച്ചത്. സത്യത്തില്‍ വിവാഹദിവസം അണിഞ്ഞൊരുങ്ങിയത് രണ്ടാമതും റീക്രിയേറ്റ് ചെയ്യുകയായിരുന്നു. അഭിനയ മേഖലയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുന്നവര്‍ വളരെ പെട്ടെന്ന് വേര്‍പിരിഞ്ഞ് മറ്റൊരു വിവാഹത്തിലേക്ക് പോവുമെന്ന് … Continue reading അമൃതയും ഭർത്താവും രണ്ടാമതും വിവാഹിതരായോ? വിവാഹവാർത്തയെ കുറിച്ച് അമൃതാ വർണ്ണൻ!