പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃത സുരേഷ്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അമൃത ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ അമൃതയെ വിമര്‍ശിക്കുന്നവര്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധിയാണ്. നടന് ബാലയുമായുള്ള വിവാഹ മോചനത്തിന്റെ പേരിലാണ് അമൃത ആക്രമിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കമന്റുകള്‍ തന്നെ കരയിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അമൃത.
വനിത മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. ഫേസ്ബുക്ക് നോക്കി താന്‍ കരയാറുണ്ടായിരുന്നു. തന്നെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്ബോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്. അപ്പോഴും എന്റെ കുടുംബവും അടുത്ത കൂട്ടുകാരുമാണ് കൂടെ നിന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ലേര്‍ണിംഗ് സ്റ്റേജായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു. എന്നും തന്നോട് ചേര്‍ന്നുനിന്ന അനുജത്തി അഭിരാമിയാണ് തന്നെ എല്ലാ വിഷമഘട്ടത്തിലും കരുത്തുതന്നെതെന്നും താരം പങ്കുവച്ചു.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയിരിക്കുന്നു. പ്രതിക്ക്...