Connect with us

അമ്മ ചീത്തയല്ലേ, അമൃതയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പാപ്പു!ബാലയ്‌ക്കെതിരെ തുറന്നടിച്ച് അമൃത.. ചങ്കുതകർന്ന് കുടുംബം!

Actor

അമ്മ ചീത്തയല്ലേ, അമൃതയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പാപ്പു!ബാലയ്‌ക്കെതിരെ തുറന്നടിച്ച് അമൃത.. ചങ്കുതകർന്ന് കുടുംബം!

അമ്മ ചീത്തയല്ലേ, അമൃതയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പാപ്പു!ബാലയ്‌ക്കെതിരെ തുറന്നടിച്ച് അമൃത.. ചങ്കുതകർന്ന് കുടുംബം!

മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട ഗായികയാണ് അമൃത സുരേഷ്. താരത്തിന്റെ വാർത്തകളെലാം വളരെ പെട്ടന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താങ്കളുടെ ജീവിതത്തില്‍ ഉണ്ടായ കോലാഹലങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അമൃത സുരേഷ്. മകള്‍ പാപ്പുവിനോട് അനാവശ്യ ചോദ്യങ്ങള്‍ വന്നതാണ് പ്രതികരിക്കാന്‍ കാരണമായതെന്നാണ് അമൃത ഇപ്പോൾ നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ഒരു റിയാലിറ്റി ഷോ ജീവിതത്തെ ഇങ്ങനെ മാറ്റിമറിക്കുന്ന ഒന്നാവുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ ചിരിച്ചുകൊണ്ട് പറയാമെങ്കിലും അനുഭവിച്ച വേദനകള്‍ ചെറുതായിരുന്നില്ലെന്നും അമൃത വ്യക്തമാക്കി.

മറുവശത്തുള്ളവർ പലതും വിളിച്ചു പറഞ്ഞപ്പോൾ തന്റെ അച്ഛനും അമ്മയും കുറ്റക്കാരായി. വളര്‍ത്തു ദോഷമാണെന്ന് പലരും പറയുകയും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്‍പില്‍ മറുപടിയില്ലാതെ അവർ തലകുനിക്കുകയും ചെയ്‌തെന്നും അമൃത പറയുന്നു.

അതേസമയം മറുഭാഗം പറയുന്നയാളെ എല്ലാവരും വിശ്വസിച്ചു. തന്നെ വെറുത്തു. ഈ കോലാഹലങ്ങള്‍ തങ്ങള്‍ക്ക് നഷ്ടമാക്കിയത് മനസ്സമാധാനം മാത്രമല്ല അവസരങ്ങള്‍ കൂടിയാണെന്നും ആരൊക്കെയോ അവസരം കൊടുക്കരുത്, പാടിക്കരുതെന്ന് വിളിച്ചു പറഞ്ഞിരുന്നെന്നും അമൃത പറയുന്നു. അതിനാൽ കിട്ടിയ അവസരങ്ങൾ എല്ലാം അഭിനാമിയ്ക്കും തനിക്കും നഷ്ടമായെന്നും അമൃത വേദനയോടെ പറഞ്ഞു.

അമ്മ ചീത്തയല്ലേ, എന്തിനാണ് അമ്മയുടെ കൂടെ നില്‍ക്കുന്നതെന്ന ചോദ്യം പോലും മകള്‍ പാപ്പുവിന് കേള്‍ക്കേണ്ടി വന്നെന്നും നിരന്തരം ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നതോടെ അവള്‍ വീട്ടില്‍ വന്ന് കരച്ചിലായെന്നും അമൃത തുറന്നുപറഞ്ഞു. മമ്മി സൈലന്റ് ആവുന്നത് കൊണ്ടല്ലേ താനിത് കേള്‍ക്കേണ്ടി വരുന്നതെന്ന് അവള്‍ ചോദിക്കാന്‍ തുടങ്ങിയതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും പാപ്പുവാണ് പ്രതികരിക്കാനുള്ള എനര്‍ജി തന്നതെന്നും അമൃത കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actor

Trending