ഒന്നര ലക്ഷം രൂപയുടെ പടക്കങ്ങൾ ; ദീപാവലിയ്ക്ക് പ്രതീക്ഷിക്കാത്തൊരു പെണ്ണു കാണലും; അമൃതാ നായരുടെ പുത്തൻ വീഡിയോ വിശേഷം ഇങ്ങനെ!

കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടു മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അമൃത നായര്‍. എന്നാല്‍ അമൃതയെ കൂടുതൽ പ്രേക്ഷകർ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് സ്റ്റാര്‍ മാജിക് ഷോയിൽ വന്ന ശേഷമാണ്. സ്റ്റാർ മാജിക്കിൽ താൻ അഭിനയിച്ചതല്ല, പകരം അതുതന്നെയാണ് തന്റെ സ്വഭാവം എന്ന് തുറന്നുകാട്ടുന്ന രംഗങ്ങളാണ് ഇപ്പോൾ നടി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ സ്ഥിരം തമാശയോടെ അമൃത നായര്‍ പങ്കുവച്ച പുതിയ വ്‌ളോഗും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടതാണ് പുതിയ … Continue reading ഒന്നര ലക്ഷം രൂപയുടെ പടക്കങ്ങൾ ; ദീപാവലിയ്ക്ക് പ്രതീക്ഷിക്കാത്തൊരു പെണ്ണു കാണലും; അമൃതാ നായരുടെ പുത്തൻ വീഡിയോ വിശേഷം ഇങ്ങനെ!