Connect with us

ക്ഷേത്രത്തിലെത്തി അമൃത! ഞെട്ടിത്തരിച്ച് ബാലയും കോകിലയും!ഇത് ഒരുപാട് കാലത്തേക്കില്ല..! ആ വാക്കിൽ ചങ്കുപൊട്ടി നടൻ!

featured

ക്ഷേത്രത്തിലെത്തി അമൃത! ഞെട്ടിത്തരിച്ച് ബാലയും കോകിലയും!ഇത് ഒരുപാട് കാലത്തേക്കില്ല..! ആ വാക്കിൽ ചങ്കുപൊട്ടി നടൻ!

ക്ഷേത്രത്തിലെത്തി അമൃത! ഞെട്ടിത്തരിച്ച് ബാലയും കോകിലയും!ഇത് ഒരുപാട് കാലത്തേക്കില്ല..! ആ വാക്കിൽ ചങ്കുപൊട്ടി നടൻ!

മലയാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടൻ ബാല. കഴിഞ്ഞ ദിവസം താൻ വീണ്ടും വിവാഹം കഴിക്കുമെന്നും കുട്ടികൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബാല നാലാമത് വിവാഹം കഴിച്ചിരിക്കുന്നത്.

എന്നാൽ പെണ്ണ് മറ്റാരുമല്ല തന്റെ മുറപ്പെണ്ണായ കോകിലയെ ആണ് ബാല വിവാഹം കഴിച്ചത്. നിലവിൽ ബാലയ്ക്ക് മുൻ ഭാര്യയുമായുള്ള വിവാദങ്ങളും കേസും നിൽക്കുന്നതിനിടെയാണ് താരത്തിന്റെ നാലാം വിവാഹം.

അതേസമയം ഇതിനിടയിൽ ഇതാ ഗായിക അമൃത സുരേഷിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. ഇന്ന് ക്ഷേത്ര സന്ദര്‍ശനം നടത്തിയ ശേഷമുള്ള ചിത്രങ്ങളായിരുന്നു അമൃത പങ്കുവെച്ചത്.

മാത്രമല്ല കൈയ്യില്‍ പ്രസാദവും നെറ്റിയിലും കഴുത്തിലുമായി കളഭവും, കുങ്കുമവും തൊട്ട് ചിരിച്ച മുഖത്തോടെയായിരുന്നു ഫോട്ടോ. കൂപ്പുകൈ സ്‌മൈലിയോടെയായിരുന്നു ആദ്യം ഫോട്ടോ പങ്കുവെച്ചത്.

പിന്നാലെ രണ്ടാമത്തെ ഫോട്ടോയും പങ്കുവെച്ചു. കൂളിങ് ഗ്ലാസും വെച്ചായിരുന്നു അടുത്ത ഫോട്ടോ.സ്‌നേഹവും പ്രാര്‍ത്ഥനയും എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍ നൽകിയത്.

അതേസമയം ചിത്രം വൈറലായതോടെ ആരാധകർ കമന്റുമായെത്തി. ”ഒരുകാലവും ഒരുപാട് കാലത്തേക്കില്ല. പക്ഷേ, ഇനിയുള്ള കാലം അമൃത ചേച്ചിയുടെ കൂടെയാണ്, ചില സത്യങ്ങള്‍ക്ക് നേരെ” എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

”നിരവധി കാലങ്ങള്‍ക്ക് ശേഷമാണ് ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കാണുന്നത്” സന്തോഷത്തോടെ ഇരിക്കൂയെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.

Continue Reading
You may also like...

More in featured

Trending