ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ “നോ” പറഞ്ഞു ; പിന്നീട് തേടിച്ചെന്ന് ഇഷ്ടം പറഞ്ഞു; പ്രണയവും വിവാഹവും എങ്ങനെയെന്ന് വെളിപ്പെടുത്തി അമൃത!

മലയാളികൾക്കിടയിൽ ഇന്ന് ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അമൃത പ്രശാന്ത്. നിരവധി പരമ്പരകളില്‍ അഭിനയിച്ച അമൃത സോഷ്യൽ മീഡിയയിലൂടെയും ആരാധകരെ സ്വന്തമാക്കി. ഈയ്യടുത്തായിരുന്നു അമൃതയുടെ വിവാഹം. നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് കഴിഞ്ഞ വര്‍ഷമാണെന്നാണ് അമൃതയും ഭർത്താവ് പ്രശാന്തും പറയുന്നത്. ഇപ്പോൾ ഭാര്യയുടെ പിന്നാലെ പ്രശാന്തും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ വാർത്തയിലൂടെ തന്നെ ആരാധകർ പറയുന്നുണ്ട്, രണ്ടാളുടെയും പരസ്പരമുള്ള സപ്പോർട്ട് എത്രയുണ്ടെന്ന്. ഇപ്പോഴിതാ, രണ്ടാളും അവരുടെ കല്യാണത്തിന്റെ കഥ പറയുകയാണ്. താന്‍ കല്യാണം … Continue reading ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ “നോ” പറഞ്ഞു ; പിന്നീട് തേടിച്ചെന്ന് ഇഷ്ടം പറഞ്ഞു; പ്രണയവും വിവാഹവും എങ്ങനെയെന്ന് വെളിപ്പെടുത്തി അമൃത!