സെറ്റില്‍ വച്ച് പബ്ലിക്കായി ചീത്ത വിളി കേട്ടിട്ടുണ്ട്; മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത് ; അമൃതാ നായർ !

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഇന്ന് കുടുംബവിളക്കിൽ എല്ലാവരും മിസ് ചെയ്യുന്നത് പഴയ ശീതളിനെയാകും. അമൃത നായര്‍ ആയിരുന്നു ആദ്യം ശീതളായി എത്തിയത്.. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സ്റ്റാര്‍ മാജിക്കിലൂടെയും അമൃത പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്തു. കുടുംബവിളക്കിലെ കഥാപാത്രം ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഷോയില്‍ നിന്നും അമൃത പിന്മാറുന്നത്. ഇന്നും അമൃതയെ കാണുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം വരുന്നത് ശീതളിന്റെ മുഖമായിരിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ചും പരമ്പരയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ചുമൊക്കെ അമൃത … Continue reading സെറ്റില്‍ വച്ച് പബ്ലിക്കായി ചീത്ത വിളി കേട്ടിട്ടുണ്ട്; മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത് ; അമൃതാ നായർ !