Connect with us

ആർ ജി യുടെ മകളോട് സത്യം വിളിച്ചു പറഞ്ഞ് അലീന ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

ആർ ജി യുടെ മകളോട് സത്യം വിളിച്ചു പറഞ്ഞ് അലീന ; ട്വിസ്റ്റുമായി അമ്മയറിയാതെ

ആർ ജി യുടെ മകളോട് സത്യം വിളിച്ചു പറഞ്ഞ് അലീന ; ട്വിസ്റ്റുമായി അമ്മയറിയാതെ

ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സീരിയൽ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. ഈയൊരു കഥാതന്തു തന്നെയാവാം ഒരുപക്ഷേ ഈ സീരിയലിന് ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കുവാൻ സാധിച്ചു. ഇപ്പോൾ അലീന അമ്മയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്നത് ആർ ജിയോടാണ് . ആർ ജിയുടെ മകളോട് സത്യങ്ങളൊക്കെ വിളിച്ചു പറയാൻ ഒരുങ്ങുകയാണ് .

More in serial story review

Trending

Recent

To Top