അമ്മയറിയാതെ ഇനി ക്ലൈമാക്സ് യുദ്ധത്തിലേക്ക്; ജിതേന്ദ്രനെ ചുട്ടെരിച്ച് കതിർ ; അമ്മയറിയാതെയിൽ അവസാനം സംഭവിച്ചത് വമ്പൻ വഴിത്തിരിവ് !

അമ്മയറിയാതെ സീരിയലിനെ കുറിച്ച് ഇപ്പോഴുള്ള മലയാളി യൂത്തുകളുടെ അഭിപ്രായം അത്ര മികച്ചതല്ല , കാരണം സോഷ്യൽ മീഡിയയിൽ അമ്മയറിയാതെ സീരിയലിലെ ഫ്ലോപ്പുകളാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയെ കൊല്ലാൻ നോക്കി പരാജയപ്പെട്ട ജിതേന്ദ്രൻ… അതുപോലെ ജയിലിൽ കിടന്നതോടെ സ്വഭാവം മാറിപ്പോയി എന്ന് എടുത്തെടുത്ത് പറയുന്ന മൂർത്തി… എല്ലാം ശരിക്കും ഒരു പരിഹാസം പോലെയാണ് തോന്നുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ കതിരും ജിതേന്ദ്രനും തമ്മിലുള്ള നേർക്കുനേർ യുദ്ധം അടിപൊളിയായിരുന്നു. കാണാം വീഡിയോയിലൂടെ…! about amma ariyathe