ജിതേന്ദ്രന് ഭ്രാന്ത് ഇളകി, ടീച്ചറുടെ വാക്ക് കേട്ട ഞെട്ടലിൽ മുഖ്യമന്ത്രിയുടെ തീരുമാനം..; മായാമോഹിനി വേഷത്തിൽ എത്തുന്ന ജിതേന്ദ്രനെ അമ്പാടി പൊക്കും; അമ്മയറിയാതെ ആ ക്ലൈമാക്സ് ഉടൻ !

മലയാളി സീരിയൽ ആരാധകർ കാണാൻ കാത്തിരിക്കുന്ന കഥാ വഴിത്തിരിവിലേക്കാണ് ഇപ്പോൾ ‘അമ്മ അറിയാതെ സീരിയൽ കടന്നു പോകുന്നത് . അമ്പാടി ജിതേന്ദ്രൻ ഫൈറ്റ് കാണാൻ കാത്തിരുന്ന എല്ലാ ആരാധകരും ഇപ്പോൾ കാണാൻ ആഗ്രഹിക്കുന്നത് സ്ത്രീ വേഷം കെട്ടിവന്ന ജിതേന്ദ്രനെ അമ്പാടി എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് കാണാൻ കൂടിയാണ്. അമ്മയറിയാതെ വരും എപ്പിസോഡ് കാണാം വീഡിയോയിലൂടെ.. നിങ്ങളുടെ അഭിപ്രായങ്ങളും പറയുക…. about ammayariyathe