അസുര സ്ത്രീ വേഷത്തിൽ എത്തിയ ഗജനിയെ കൊന്ന് അമ്പാടി; അടങ്ങാത്ത പകയുടെയുടെയും പ്രതികാരംത്തിന്റെയും കഥ ; അമ്മയറിയാതെ സീരിയൽ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക്!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിക്കാൻ അടുത്ത ആഴ്ചയിലെ അമ്മയറിയാതെ കഥ ഒരുങ്ങിക്കഴിഞ്ഞു. അമ്പാടിയുടെയും അലീനയുടെയും വിവാഹവും ജിതേന്ദ്രന്റെ തകർച്ചയുമാണ് കഥയിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്നത്. കാണാം അടുത്ത ആഴ്ചയിലെ കഥ വീഡിയോയിലൂടെ…! about ammayariyathe