Connect with us

ആർ ജിയ്ക്ക് മുട്ടൻ പണി കൊടുത്ത് അലീന ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

ആർ ജിയ്ക്ക് മുട്ടൻ പണി കൊടുത്ത് അലീന ; ട്വിസ്റ്റുമായി അമ്മയറിയാതെ

ആർ ജിയ്ക്ക് മുട്ടൻ പണി കൊടുത്ത് അലീന ; ട്വിസ്റ്റുമായി അമ്മയറിയാതെ

ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പരമ്പര ‘അമ്മയറിയാതെ’ഇപ്പോൾ പുതിയ വഴിതിരുവിലൂടെയാണ് കടന്നു പോകുന്നത് . ആർ ജിയെന്ന് കള്ളാ രാഷ്ട്രീയക്കാരന്റെ മുഖംമൂടി വലിച്ചു കീറാൻ അലീനയുടെ എഴുത്തു കൊണ്ട് സാധിക്കുമോ . ആർ ജിക്കുള്ള ആദ്യ പണി അലീന നൽകി കഴിഞ്ഞു . ജനങ്ങളുടെ മുൻപിൽ തന്റെ ഇമേജ് തകരുമോ എന്ന ഭയത്തിലാണ് ഇപ്പോൾ ആർ ജി . അതേസമയം അലീനയുടെയും അമ്പാടിയുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ .

More in serial story review

Trending

Malayalam