അമ്പാടി നാടുവിടാനൊരുങ്ങുമ്പോൾ അലീനയുടെ മനസ്സ് മാറുന്നു ; ട്വിസ്റ്റുമായി അമ്മയറിയാതെ
Published on
അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അലീനയുടെയും അമ്പാടിയുടെയും വിവാഹം നടക്കുമോ . അലീന വിവാഹത്തിന് സമ്മതം നൽകുമ്പോൾ അമ്പാടി ഉണ്ടാകുമോ ?
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial