Connect with us

നീരജയ്ക്ക് വെല്ലുവിളിയുമായി അയാൾ അലീന ധർമ്മസങ്കടത്തിൽ ; അമ്മയറിയാതെയിൽ പുതിയ ട്വിസ്റ്റുകൾ

serial

നീരജയ്ക്ക് വെല്ലുവിളിയുമായി അയാൾ അലീന ധർമ്മസങ്കടത്തിൽ ; അമ്മയറിയാതെയിൽ പുതിയ ട്വിസ്റ്റുകൾ

നീരജയ്ക്ക് വെല്ലുവിളിയുമായി അയാൾ അലീന ധർമ്മസങ്കടത്തിൽ ; അമ്മയറിയാതെയിൽ പുതിയ ട്വിസ്റ്റുകൾ

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ടപരമ്പരയാണ് അമ്മയറിയാതെ. പരമ്പര ഇപ്പോൾ കഥയുടെ വ്യത്യസ്തപശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. നീരജാ മഹാദേവന്റെ മുൻപിൽ പുതിയ വെല്ലുവിളിക്ക് എത്തിയിരിക്കുകയാണ് കഥയിൽ ആ പഴയ ശത്രു വീണ്ടും അവതരിക്കുമ്പോൾ ആരാകും അയാളുടെ ലക്ഷ്യം.

വീഡിയോ കാണാം

More in serial

Trending

Recent

To Top