മൂർത്തിയുടെ കൊലയാളി പുറത്തേക്ക് ഞെട്ടലോടെ അലീന ; അപ്രതീക്ഷിത ട്വിസ്റ്റുമായി അലീന
Published on
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് ‘അമ്മയറിയാതെ’. കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്ന്. ഇപ്പോൾ പരമ്പരയിൽ ആ സസ്പെൻസ് പൊളിച്ചിരിക്കുന്നത് . മൂർത്തിയുടെ കൊലപതി ആരെന്ന് അലീന മനസിലാകുന്നു .സത്യം തിരിച്ചറിഞ്ഞ് അലീന ഞെട്ടുന്നു .
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial
