മലയാളികളുടെ ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ ഇപ്പോൾ പൂർണ്ണമായും ഒരു ത്രില്ലറിലേക്ക് മാറിയിരിക്കുകയാണ്. അൽപ്പം പോലും അലീന അമ്പാടി സ്നേഹബന്ധത്തിന്റെ കഥയിലേക്ക് വരുന്നില്ല എന്നാണ് ആരാധകർ നിരാശപ്പെടുന്നത്. അതേസമയം, സീരിയലിൽ സച്ചിയുടെ ഒരു വെല്ലുവിളി ഉണ്ട്. ശങ്കരൻ മാമയെ കൊല്ലും എന്ന്. ആ വെല്ലുവിളി സത്യമാവുകയാണെകിൽ ഇനി സീരിയൽ കാണില്ല എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. കാണാം സീരിയലിലൂടെ…! About amma ariyathe
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed