അമ്പാടിയ്‌ക്കെതിരെ നാട് കത്തിച്ച് സച്ചി; അമ്പാടിയും അലീനയും തമ്മിലുള്ള പ്രണയം പരാജയത്തിലേക്കോ?; അമ്മയറിയാതെ സീരിയൽ നിർണ്ണായക നിമിഷങ്ങളിലേക്ക്!

മലയാള സീരിയലുകളിൽ ഏറ്റവും വലിയ മാറ്റങ്ങൾ നടക്കുന്ന സമയമാണ് ഇപ്പോൾ. നിലവിൽ സാന്ത്വനവും കുടുംബവിളക്കുമാണ് സീരിയലുകളിൽ പതിവായി മുന്നിൽ നിന്നത്. എന്നാൽ ഈ ആഴ്ച കഥ മാറി . കുടുംബവിളക്കിനെ പിന്നിലേക്ക് തള്ളി ‘അമ്മ അറിയാതെ മുന്നിലേക്ക് കയറിയിരിക്കുകയാണ്. കഥയിലും അതെ മാറ്റമുണ്ടായിട്ടുണ്ട്. അമ്പാടി പോലീസ് യൂണിഫോമിൽ കയറിയതോടെ അമ്പാടിയും അലീനയും തമ്മിൽ ചെറിയ കശപിശ ഉണ്ടായിരിക്കുകയാണ്. ഇനി വരാൻ പോകുന്ന എപ്പിസോഡുകളിൽ അലീന അമ്പാടി പിണക്കമാണോ നടക്കുക എന്നാണ് എല്ലാവരും സംശയിക്കുന്നത്. കാണാം വീഡിയോയിലൂടെ…! about … Continue reading അമ്പാടിയ്‌ക്കെതിരെ നാട് കത്തിച്ച് സച്ചി; അമ്പാടിയും അലീനയും തമ്മിലുള്ള പ്രണയം പരാജയത്തിലേക്കോ?; അമ്മയറിയാതെ സീരിയൽ നിർണ്ണായക നിമിഷങ്ങളിലേക്ക്!