Connect with us

അമ്പാടി ആ കടുംകൈ ചെയ്യും; സച്ചിയെ തൂക്കി ജയിലിലിട്ടു; അലീന അമ്പാടി വിവാഹം ഇനി നടക്കില്ലേ..?; അമ്മയറിയാതെ സീരിയലിൽ ആ അറസ്റ്റ് ഉടൻ!

serial story review

ഇന്ന് മലയാളികളെ ഏറെ ത്രില്ലടിപ്പിക്കുന്ന സീരിയൽ ആണ് ‘അമ്മ അറിയാതെ. രാഷ്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ സീരിയൽ ഇപ്പോൾ രാഷ്രീയക്കാർക്കിടയിലെ കൊള്ളയും കള്ളത്തരങ്ങളും വിളിച്ചുപറയുന്ന സീരിയൽ കൂടിയിരിക്കുകയാണ്.

എന്നാൽ സ്ത്രീപക്ഷത്തുനിന്നുള്ള നിരവധി ചിന്താഗതികളും സീരിയലിലൂടെ പറയുന്നു. ഇപ്പോൾ റേറ്റിങ് രണ്ടാം സ്ഥാനം എത്തിയിരിക്കുകയാണ് ‘അമ്മ അറിയാതെ. കുടുംബവിലക്കിനെ പിന്നോട്ട് തള്ളിയാണ് സീരിയൽ രണ്ടാം സ്ഥാനം പിടിച്ചിരിക്കുന്നത്.

കൂടുതൽ കാണാം വീഡിയോയിലൂടെ !

about ammaariyathe

More in serial story review

Trending

Recent

To Top