തള്ള് ജിതേന്ദ്രനെ തള്ളിമറിച്ചിട്ട് അമ്പാടിയും കാളീയനും ; അലീനയ്ക്ക് ഇത് തിരിച്ചടിയാകും; അമ്മയറിയാതെ സീരിയൽ ഇന്ന് അതിനൊരു ക്ലൈമാക്സ് !

മലയാളികളുടെ ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ ഇന്ന് മുഖ്യമന്തിയെ കൊല്ലുന്നതിനു ഒരു ക്ലൈമാക്സ് ആയിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡിൽ തള്ള് ജിതേന്ദ്രനെ തള്ളിയിട്ടുകൊണ്ടാണ് അമ്പാടിയും കാളീയനും ഓടിപ്പാഞ്ഞെത്തുന്നത്. എന്നാൽ ഇത് വരും ദിവസങ്ങളിൽ അതിനിർണ്ണായകമാകും. സീരിയലിൽ അമ്പാടിയ്ക്ക് ജിതേന്ദ്രനെ അറസ്റ്റ് ചെയ്യാൻ ഒരു കാരണം കൂടിയിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…! About amma ariyathe