Malayalam Breaking News
ഇനി ചില രേഖകള്‍ ഞാന്‍ അങ്ങ് പുറത്തു വിടും നാറും കുടുംബം അടക്കം..എന്റെ അപ്പു വയറ്റില്‍ ഉള്ളപ്പോള്‍ നല്ല ആഹാരം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് – അമ്പിളി ദേവി വെളിപ്പെടുത്തുന്നു !
ഇനി ചില രേഖകള്‍ ഞാന്‍ അങ്ങ് പുറത്തു വിടും നാറും കുടുംബം അടക്കം..എന്റെ അപ്പു വയറ്റില്‍ ഉള്ളപ്പോള്‍ നല്ല ആഹാരം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് – അമ്പിളി ദേവി വെളിപ്പെടുത്തുന്നു !
By
വിമർശനങ്ങളും വിവാദങ്ങളും ഏറ്റു വാങ്ങിയാണ് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത് . വിവാഹത്തിന് മുൻപ് സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്ന അമ്പിളിയും ആദിത്യനും വിവാഹ ശേഷം ഓരോ പ്രശ്നങ്ങൾക്കും പ്രത്കരിച്ച് എത്താറുണ്ട്.
ഇപ്പോഴിതാ മകനെ നോക്കുന്നതിനെക്കുറിച്ചും ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നതിനെക്കുറിച്ചുമൊക്കെയുള്ള കാര്യത്തെക്കുറിച്ചാണ് വിമര്‍ശനം. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി എത്തിയിരിക്കുകയാണ് അമ്ബിളി ദേവി.
അമ്പിളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പിന്നെ എന്റെ കുഞ്ഞിനെ ഇപ്പോള്‍ ഒരാള്‍ മകനെ പോലെ നോക്കുന്നതാണോ കുറ്റം അതോ ജോളി ചെയ്ത പോലെ ആസിഡ് കൊടുത്തു കൊല്ലണോ?2019 ജനുവരി 25ന് പറഞ്ഞു ആദിത്യന്‍ കുഞ്ഞിനെ നോക്കില്ല കൊല്ലും ഇപ്പോള്‍ നോക്കിയപ്പോള്‍ അത് കുറ്റം,പിന്നെ ഞങ്ങള്‍ പോസ്റ്റ് ഇടുന്നത് ഞങ്ങളുടെ ഫേസ് ബുക്കില്‍ ആണ്. അത് ഞങ്ങളുടെ സുഹൃത്തുക്കളും ഞങ്ങളെ ഇഷ്ടപ്പെടുന്നവരും അറിയാന്‍ ആണ്.അത് മാധ്യമങ്ങള്‍ വാര്‍ത്ത ആക്കുന്നത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടാണ് അതിന്റെ അടിയില്‍ വന്നിട്ട് കമന്റ് ഇടുന്നത് നല്ലതാ പക്ഷേ കാര്യം അറിഞ്ഞിട്ടു വേണം.
ഒരു കോടതി അനുവദിച്ച 2500 രൂപ പോലും തരാത്ത മാന്യമാരാണ് കൂട്ടുകാരെ കൊണ്ട് കമന്‍റ് ഇടീപ്പിക്കുന്നതു. ഒന്നും കൊടുക്കാന്‍ കഴിവില്ലേല്‍ മിണ്ടാതെ ഇരിക്കു, കൂടെ ഉള്ളപ്പോള്‍ സ്വന്തം കാര്യം നോക്കിയാണല്ലോ ജീവിച്ചത് ഇങ്ങനെ രണ്ടു പേര് ഉള്ളത് പോലും ഓര്‍ത്തില്ല, സ്വന്തം കുറവ് മറച്ചു വെച്ച് നാണമില്ലാതെ പുറകെ നടക്കുകയാണ്.
ഇനി ചില രേഖകള്‍ ഞാന്‍ അങ്ങ് പുറത്തു വിടും നാറും കുടുംബം അടക്കം,ജോളിമാര് എവിടെയൊക്കെ ഉണ്ടെന്നു പറയണോ ഞാന്‍. കുറേ നാണമില്ലാത്ത കൂട്ടുകാര്‍ എന്റെ വീട്ടില്‍ വന്നിരുന്നു കൂട്ടുകാരന്റെ കുറ്റവുംപറഞ്ഞ്. ഞങ്ങളാണ് അപ്പുവിന് ഡ്രസ്സ് വാങ്ങി അവന്റെ കയ്യില്‍ കൊടുത്ത് വിട്ടത് എന്ന് ഇവിടെ വന്നു വിളമ്ബിയിട്ടു കമന്റ് ഇട്ടു കൂട്ടുപിടിക്കുന്നു കഷ്ടം”പിന്നെ വേറെ ഒരാളുടെ കുഞ്ഞിനെ പൊന്നു പോലെ സ്നേഹിക്കുന്ന ഈ മനുഷ്യന്‍ സ്വന്തം കുഞ്ഞിനെ എങ്ങനെ സ്നേഹിച്ചു ഇപ്പോള്‍ എങ്ങനെ സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയാം.
എന്‍റെ കുഞ്ഞിനെ കോടതി കയറ്റിയത് പോലെ ആ കുഞ്ഞിനെ കോടതി കയറ്റാത്തത് ആ കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്താണ്,നേരത്തെ എന്റെ വീട്ടുകാരോടും എന്നോടും കാണിച്ച ഷോ ഇനി കാണിക്കാന്‍ നോക്കണ്ട നാണംകെട്ടു പോകും,ഇവിടെ ഞങ്ങളേക്കാളും വലിയ താരങ്ങള്‍ വേറെ കല്യാണം കഴിക്കുന്നു സ്വന്തം കുഞ്ഞിനെ പോലെ വേറെ ഒരാളുടെ കുഞ്ഞിനെ നോക്കുന്നു പിന്നെ പ്രസവിക്കുന്നു ആ കുഞ്ഞിന്റെ അമ്മ ആ അച്ഛന്റെയും അമ്മയുടെയും പുറകില്‍ പോകുന്നില്ല എന്തുകൊണ്ട് അത് മാന്യത കുഞ്ഞുങ്ങള്‍ സുരക്ഷിതമായി ഇരിക്കണം ഇവിടെ രണ്ടു മക്കളും സുരക്ഷിതരായിട്ടാണ് ഇന്നു കഴിയുന്നത്.
കുഞ്ഞിനെ കാണിക്കുന്നില്ല പോലും കാണാന്‍ വന്നപ്പോഴുണ്ടായ സംഭവങ്ങള്‍ എല്ലാം ഇവിടെ ഉണ്ട്, 5 വയസ്സ് വരെ സ്നേഹിക്കാത്ത സ്നേഹം ഇനി കാണിക്കാന്‍ പോകുന്നത് നുണ പറഞ്ഞോ അതില്‍ ഒരു അന്തസ്സ് വേണം,നിങ്ങളൊക്കെ വാ കൊണ്ട് പറയും ഞാന്‍ തെളിവ് കൊണ്ട് സംസാരിക്കും.സത്യം വിട്ടു ഒരു പ്രവര്‍ത്തിയും ഇന്നുവരെ ചെയ്തിട്ടില്ല, എന്റെ അപ്പു വയറ്റില്‍ ഉള്ളപ്പോള്‍ നല്ല ആഹാരം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. വേണ്ട സമാധാനം കിട്ടിയിട്ടില്ല, ഇന്നു എനിക്ക് കിട്ടുന്നു എല്ലാം അത് ഈശ്വരന്‍ അല്ലാതെ ആര്‍ക്കും തകര്‍ക്കാന്‍ ആകില്ല.
വ്യക്തി വിരോധം വെച്ച് തൊഴില്‍ വരെ നശിപ്പിക്കുവാ അത്ര വിഷമം ഉണ്ടായിട്ടും ചിരിച്ചു കൊണ്ട് എന്റെ മോന്റെയും എന്റെയും എന്റെ കുടുംബത്തിന്റെയു സന്തോഷം സാധിച്ചു തരുന്ന ഒരു മനുഷ്യനെ കുറച്ചൊന്നുമല്ല ദ്രോഹിക്കുന്നത്, ഭാര്യവീട്ടില്‍ നിന്നു കമ്മീഷന്‍ അടിക്കുന്ന ഒരാള്‍ അല്ല ആദിത്യന്‍, എന്റെ ഈ അവസ്ഥയില്‍ എങ്കിലും ജീവിക്കാന്‍ വിട്, ആദിത്യന്‍റ് കുറവ് ഞാന്‍ സഹിച്ചോളാം.
ഇനി എന്തായാലും ക്യാഷ് മുടക്കായി എന്നെയും എന്റെ കുഞ്ഞിനേയും നോക്കി സോപ്പ് ഇടേണ്ട കാര്യമില്ല കെട്ടോ, അതിന്റെയും ടൈം കഴിഞ്ഞു, പിന്നെ മൂന്നു കൂട്ടുകാരന്മാര് വന്നിരുന്ന് കുമ്ബസരിക്കുന്ന വീഡിയോ ഇവിടെ ഉണ്ട്. കൂട്ടുകാരന്‍ എന്നെ പറ്റിച്ച കഥകള്‍ എന്റെ പണം മുടക്കി സ്ഥലം വാങ്ങി കമ്മീഷന്‍ അടിച്ചത് വരെ അതങ്ങു പോസ്റ്റ് ചെയ്യും ഞാന്‍. ഇതായിരുന്നു അമ്ബിളി ദേവിയുടെ കുറിപ്പ്.
ambili devi about ex husband
