Connect with us

ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷം, ആ സമയത്ത് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഇതാണ്; തുറന്ന് പറഞ്ഞ് അമ്പിളി ദേവി

Malayalam

മലയാളികളുടെ പ്രിയ നടിയാണ് അമ്പിളി ദേവി. നടിയുടെ വ്യക്തിജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. രണ്ട് ദാമ്പത്യ ജീവിതവും പരാജയപ്പെട്ട അമ്പിളി ദേവി മക്കൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമായ അമ്പിളി ദേവി യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ അമ്പിളി ദേവി പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in Malayalam

Trending

Recent

To Top