Malayalam Breaking News
ലോകം ഉറ്റുനോക്കിയ വിവാഹം ഇന്ന് മുംബൈയിൽ
ലോകം ഉറ്റുനോക്കിയ വിവാഹം ഇന്ന് മുംബൈയിൽ
ലോകം ഉറ്റുനോക്കിയ വിവാഹം ഇന്ന് മുംബൈയിൽ
മുംബൈ: . ഇന്ത്യയിലെ ഏറ്റവും സമ്ബന്നനായ വ്യവസായി മുകേഷ് അംബാനിയുടെയും നിതയുടെയും മകള്‍ ഇഷാ അംബാനിയെ വ്യവസായ കുടുംബത്തില്‍നിന്നു തന്നെയുള്ള ആനന്ദ് പിരാമല്‍ ആനന്ദ് ഇന്ന് ചാർത്തും .
മുംബൈയിലെ വസതിയായ ആന്റിലയിലാണു വിവാഹച്ചടങ്ങുകള്‍. കല്യാണത്തിന് പ്രമുഖരടക്കം കുറച്ച പേരെ പങ്കെടുക്കുകയുള്ളു. രാഷ്ട്രീയ സാമൂഹ്യ സിനിമ മേഖലയിൽ നിന്നുള്ളവരടക്കം 600 പേരാണ് പങ്കെടുക്കുന്നത്. ഉദയ്പൂരിലെ ആഘോഷച്ചടങ്ങുകൾ വളരെ ആഡംബരത്തോടെയാണ് ചെയ്തത്.
രാഷ്‌ട്രീയ നിരയില്‍നിന്ന് പ്രണബ് മുഖര്‍ജി, പ്രകാശ് ജാവദേക്കര്‍, മമതാ ബാനര്‍ജി, വിജയ് രൂപാണി, ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെത്തുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി വധൂവരന്‍മാരെ ആശീര്‍വദിക്കാനെത്തുമോയെന്നു സ്‌ഥിരീകരിച്ചിട്ടില്ല.
ആഡംബര വിവാഹത്തിന്റെ പേരിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ താരങ്ങൾക്ക് ശേഷം മുകേഷ് അംബാനിയും വിവാദങ്ങൾക്ക് പാത്രമായിരുന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി പാവങ്ങൾക്ക് ഭക്ഷണം നൽകിയിരുന്നു.
ambany daughter nisha’s wedding