Connect with us

രണ്ടും കൽപ്പിച്ച് അമല പോൾ; അർദ്ധനഗ്നയായി താരം!

Social Media

രണ്ടും കൽപ്പിച്ച് അമല പോൾ; അർദ്ധനഗ്നയായി താരം!

രണ്ടും കൽപ്പിച്ച് അമല പോൾ; അർദ്ധനഗ്നയായി താരം!

അർദ്ധ നഗ്നയായിട്ടുള്ള അമല പോളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇപ്പോൾ മാധ്യമങ്ങളിൽ. അവധിക്കാല ആഘോഷങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

ബാലിയിലെ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് . തന്റെ പിറന്നാൾ ബാലിയിലാണ് അമല ആഘോഷിച്ചിരിക്കുന്നത്. ചിത്രത്തിൽ അമല അർദ്ധ നഗ്നയായിട്ടാണ് ഉള്ളത്. ചിത്രത്തിൽ അമല യുടെ ടാ റ്റോയും കാണാം.

ഇതിന് മുൻപ് സിനിമയിലും അമല അർദ്ധനഗ്നയായി എത്തിയിരുന്നു. ‘ആടൈ’ എന്ന തമിഴ് ചിത്രത്തിൽ വളരെ ബോൾഡ് ആയ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിച്ചത്. മുൻനിര നായികമാർ ചെയ്യാൻ മടിക്കുന്ന ബോൾഡായ കഥാപാത്രമായിരുന്നു അമല അവതരിപ്പിച്ചിരുന്നത് തമിഴ്‌നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ആടൈ ചിത്രം ഒരുങ്ങിയത്. 40 മിനിറ്റോളം അമല സ്ക്രീനിൽ പൂർണ നഗ്നയായാണ് അഭിനയിച്ചത്.

Amala paul

More in Social Media

Trending

Recent

To Top