Connect with us

ഗ്ലാമർ ഫോട്ടോഷൂട്ടുമായി അമല പോൾ; വൈറലായി ചിത്രങ്ങൾ

Malayalam

ഗ്ലാമർ ഫോട്ടോഷൂട്ടുമായി അമല പോൾ; വൈറലായി ചിത്രങ്ങൾ

ഗ്ലാമർ ഫോട്ടോഷൂട്ടുമായി അമല പോൾ; വൈറലായി ചിത്രങ്ങൾ

നടി അമല പോളിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പുറത്തുവിട്ടത്.
ഓരോ ഫോട്ടോയും ഒരു കഥ പറയുന്നു എന്ന അടിക്കുറിപ്പോടെയാണ് അമല ചിത്രങ്ങൾ പങ്കുവച്ചത്. വൈഷ്ണവ് ആണ് ചിത്രങ്ങൾക്കു പിന്നിൽ. സ്റ്റൈലിസ്റ്റ് സോണിയ. ആരാധകരും സഹപ്രവർത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തി.സിനിമാ തിരക്കുകളിൽ നിന്നും അകന്ന് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവധി ആഘോഷിക്കുകയാാണ് താരം.

തമിഴ് ചിത്രം അതോ അന്ത പാർവൈ പോലൈ എന്ന സിനിമയാണ് നടിയുടേതായി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലും അമലയാണ് നായിക.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top