യൂട്യൂബ് ചാനലിന്റെ മുഴുവന്‍ ക്രൂവിനും ഒപ്പമായിരുന്നു ആദ്യ ഹണിമൂൺ; അതുകൊണ്ട് രണ്ടാമത്തെ ഹണിമൂൺ ഇങ്ങനെ ആക്കി..; ഗോവൻ ട്രിപ്പിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!

സീരിയൽ ആരാധകർക്കിടയിൽ നിറസാന്നിധ്യമാണ് ആലീസ് ക്രിസ്റ്റി. നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ ആലീസ് എത്തിയെങ്കിലും താരത്തിനെ കൂടുതൽ അടുത്തറിയുന്നത് വിവാഹശേഷമാണ്. വിവാഹശേഷം ആലീസും ഭർത്താവും ചേർന്ന് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ താരത്തിന്റെ ജീവിതത്തിലെ ഓരോ ദിവസവും ആരാധകർക്ക് മുന്നിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ യൂട്യൂബിലൂടെ ഹിറ്റ് ആയി നിൽക്കുകയാണ് ആലീസ് ക്രിസ്റ്റിയും ഭര്‍ത്താവ് സജിനും. നിലവില്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ആലീസ് ക്രിസ്റ്റി തന്റെ പുതിയ വിശേഷം പങ്കുവച്ച് ചാനലില്‍ … Continue reading യൂട്യൂബ് ചാനലിന്റെ മുഴുവന്‍ ക്രൂവിനും ഒപ്പമായിരുന്നു ആദ്യ ഹണിമൂൺ; അതുകൊണ്ട് രണ്ടാമത്തെ ഹണിമൂൺ ഇങ്ങനെ ആക്കി..; ഗോവൻ ട്രിപ്പിനെ കുറിച്ച് ആലീസ് ക്രിസ്റ്റി!