ഇന്ന് മലയാള മിനിസ്ക്രീൻ താരങ്ങൾ അധികവും സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. സീരിയൽ അഭിനയത്തിനൊപ്പം ഒരു യൂട്യൂബ് ചാനൽ എന്നതാണ് ഇപ്പോൾ താരങ്ങളുടെ സ്റ്റൈൽ. അത്തരത്തിൽ ഒരു കല്യാണം കൊണ്ട് യൂട്യൂബില്‍ താരമായ നടിയാണ് ആലീസ് ക്രിസ്റ്റി. കല്യാണ വിശേഷങ്ങള്‍ കൊണ്ട് മാത്രം ചാനല്‍ ഹിറ്റ് ആയി. ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പമുള്ള വീഡിയോകളും മറ്റും ആലീസ് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ആലീസ് പങ്കുവച്ചിരിയ്ക്കുന്നത് തന്റെ കല്യാണ ആല്‍ബമാണ്. കല്യാണ വിഡിയോയ്‌ക്കൊപ്പം ആൽബം കൂടി … Continue reading കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം ആവും മുന്നേയുള്ള മാറ്റം ; വേദനയോടെ ആലിസ് അത് പറയുന്നു; ആലീസിനേക്കാൾ ഭര്‍ത്താവ് സജിനെയാണ് ആരാധകർക്ക് ഇഷ്ടപ്പെട്ടത്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed