Connect with us

മസിൽ പാക്കുമായി ദുൽഖർ എത്തുമോ? ആരാധകർ കാത്തിരിക്കുന്നു. വിഡിയോ കാണാം .

Malayalam Breaking News

മസിൽ പാക്കുമായി ദുൽഖർ എത്തുമോ? ആരാധകർ കാത്തിരിക്കുന്നു. വിഡിയോ കാണാം .

മസിൽ പാക്കുമായി ദുൽഖർ എത്തുമോ? ആരാധകർ കാത്തിരിക്കുന്നു. വിഡിയോ കാണാം .

ശാരീരിക ക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി ആരംഭിച്ച ഒന്നാണ് ‘ #HumFitTohIndiaFit ’ ചലഞ്ചിൽ ദുൽഖർ പങ്കെടുക്കുമോ അഖിൽ അക്കിനേനിയുടെ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന കാത്തിരിപ്പിലാണ് ദുൽഖറിന്റെ ആരാധകർ ഇപ്പോൾ.

https://www.facebook.com/AkhilAkkineni/videos/1783928911665120/

ഏഴ് വർഷത്തോളമായി ദുൽഖർ സിനിമ ലോകത്ത് എത്തിയെങ്കിലും മസിൽമാനായി ഇതുവരെ താരം എത്തിയിട്ടില്ല. എന്നാൽ നാഗാർജുനയുടെ മകന്റെ വെല്ലുവിളി ഏറ്റെടുക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് വിശ്വസിക്കുവാൻ ഇഷ്ടം. ഇന്ത്യൻ പ്രധാനമന്ത്രി അടക്കം നിരവധി പേർ ഈ ചലഞ്ചിൽ പങ്കാളികളാണ്.

അതിനിടയിൽ പുതുതായി അഭിനയിക്കുവാൻ പോകുന്ന സിനിമയിൽ ദുൽഖർ മസിൽമാനായി പ്രത്യക്ഷപ്പെട്ടെക്കുമെന്ന് കിംവദന്തികൾ പ്രചരിക്കുന്നുമുണ്ട്.വിഷ്ണു-ബിബിൻ ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുവാൻ ഒരുങ്ങുന്നത് ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറിൽ ആരംഭിക്കേണ്ടതായിരുന്നു സിനിമ എന്നാൽ ചില കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.

More in Malayalam Breaking News

Trending

Recent

To Top