Connect with us

“കാജല്‍ ഇന്ത്യയ്ക്ക് പുറത്താണ്… Whatsapp number ല്‍ ബന്ധപ്പെടൂ….” കാജലിന്റെ ഫോണ്‍ നമ്പര്‍ പുറത്ത് വിട്ട് അജയ് ദേവഗണ്‍

Malayalam Breaking News

അജയ് ദേവഗണും കാജലും ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടയ്ക്ക് ഇരുവരും ആരാധകരുമായി സംവദിക്കാറുണ്ട്… ഇപ്പോഴിതാ ഇരുവരും വീണ്ടും ആരാധകര്‍ക്കിടയില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഒരു കുസൃതിയുമായാണ് അജയ് എത്തിയിരിക്കുന്നത്.

കജോളിന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയിരിക്കുകയാണ് അജയ്. ട്വിറ്ററിലൂടെയാണ് അജയ് കുസൃതിയുമായി എത്തിയത്. കാജോള്‍ ഇന്ത്യയ്ക്ക് പുറത്താണെന്നും വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടൂ എന്നും പറഞ്ഞ് അജയ് കജോളിന്റെ വാട്ട്‌സ്ആപ് നമ്പര്‍ (9820123300) പോസ്റ്റ് ചെയ്യുകയായിരുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അജയുടെ ട്വീറ്റ് വൈറലാകുകയായിരുന്നു. ട്വീറ്റിനെ തുടര്‍ന്ന് പലരും ആ നമ്പറില്‍ കജോളിന് മെസ്സേജ് ചെയ്യുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ആ ട്വീറ്റ് ഒരു കുസൃതിയായിരുന്നുവെന്ന് കുറിച്ച് അജയ് ദേവ്ഗണ്‍ വീണ്ടും രംഗത്തെത്തി.

സിനിമാ സെറ്റുകളില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയെന്നും ഇനി നിങ്ങള്‍ക്കിട്ടാവാം എന്ന് കരുതി എന്നാണ് അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തത്. ഇതിന് കജോളിന്റെ മറുപടിയുമെത്തി. ഴുതിയത്. ഇന്ന് രാവിലെ കാജോള്‍ ആ ട്വീറ്റിന് മറുപടിയും നല്‍കി. ഇപ്പോള്‍ കുസൃതി ഒപ്പിക്കുന്നത് സ്റ്റുഡിയോയ്ക്ക് പുറത്താണെന്ന് തോന്നുന്നുവെന്നും പക്ഷേ അതിനൊക്കെ വീട്ടില്‍ നോ എന്‍ട്രി ആണ് കേട്ടോ എന്നുമാണ് കാജോള്‍ മറുപടി ട്വീറ്റ് നല്‍കിയത്.

Ajay Devgn Kajol tweet viral

More in Malayalam Breaking News

Trending

Recent

To Top