വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചതെന്ന് എനിക്ക് തന്നെ അറിയാം ; താനിത്ര വലിയ നടിയായെങ്കിലും വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ല; ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ!

മലയാള സിനിമയിൽ വളരെപ്പെട്ടെന്നുതന്നെ ചുവടുറപ്പിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷക പ്രശംസ നേടി യുവ നായികമാരിൽ മുൻനിരയിലേക്ക് ഐശ്വര്യ എത്തിയത് വളരെപ്പെട്ടെന്നാണ്. തമിഴിലെ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലും മികച്ച വേഷം ചെയ്യാൻ ഐശ്വര്യയ്ക്ക് സാധിച്ചു. പൂങ്കൂഴലി എന്ന കഥാപാത്രത്തിലൂടെ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. അതേസമയം, താനിത്ര വലിയ നടിയായെങ്കിലും വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ലെന്നാണ് നടി പറയുന്നത്. ഇപ്പോഴും തന്നെയൊന്ന് അടുത്ത് കിട്ടാത്തതിന്റെ പരിഭവം അവര്‍ പറയാറുണ്ടെന്നും ഒരു പ്രമുഖ … Continue reading വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചതെന്ന് എനിക്ക് തന്നെ അറിയാം ; താനിത്ര വലിയ നടിയായെങ്കിലും വീട്ടുകാര്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ല; ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ!