സിനിമ ഇന്‍ഡസ്ട്രിയിൽ പുരുഷാധിപത്യമുണ്ടെന്ന് വിശ്വസിക്കുന്നു; എഡിറ്റര്‍ സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ , എന്ത് എഡിറ്റര്‍ പെണ്ണാണോയെന്ന് ചോദിക്കും; ഐശ്വര്യ ലക്ഷ്മി!

മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിക്കാൻ ഐശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഐശ്വര്യ ചെയ്ത സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയതായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ വേറിട്ടതും, ശക്തവുമായ കഥാപാത്രങ്ങളെയായിരുന്നു ഐശ്വര്യ അഭിനയിച്ചത്. അതേസമയം, വ്യക്തമായ നിലപാടുകളിലൂടെയും ഐശ്വര്യ ലക്ഷ്മി സമൂഹമാധ്യങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്. സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് പറയുകയാണ് ഇപ്പോൾ താരം. ടെക്‌നിക്കല്‍ സൈഡ് കൈകാര്യം … Continue reading സിനിമ ഇന്‍ഡസ്ട്രിയിൽ പുരുഷാധിപത്യമുണ്ടെന്ന് വിശ്വസിക്കുന്നു; എഡിറ്റര്‍ സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ , എന്ത് എഡിറ്റര്‍ പെണ്ണാണോയെന്ന് ചോദിക്കും; ഐശ്വര്യ ലക്ഷ്മി!