Connect with us

ഐശ്വര്യ റായിക്ക് വയസായില്ലെന്നു ആര് പറഞ്ഞു ? ഈ ചിത്രം കണ്ടാൽ നിങ്ങൾ അങ്ങനെ പറയില്ല !

Bollywood

ഐശ്വര്യ റായിക്ക് വയസായില്ലെന്നു ആര് പറഞ്ഞു ? ഈ ചിത്രം കണ്ടാൽ നിങ്ങൾ അങ്ങനെ പറയില്ല !

ഐശ്വര്യ റായിക്ക് വയസായില്ലെന്നു ആര് പറഞ്ഞു ? ഈ ചിത്രം കണ്ടാൽ നിങ്ങൾ അങ്ങനെ പറയില്ല !

ലോകസുന്ദരി എന്ന് പറഞ്ഞാൽ തന്നെ ആദ്യം മനസിൽ വരുന്നത് ഐശ്വര്യ റായിയെ ആണ് . കഴിഞ്ഞ ദിവസമാണ് ഐശ്വര്യ തന്റെ നാല്പത്തിയാറാം പിറന്നാൾ ആഘോഷിച്ചത് . ഇപ്പോളും ഐശ്വര്യയ്ക്ക് പ്രായം തോന്നില്ല എന്ന നിലപാടിലാണ് ആളുകൾ . എന്നാൽ അത് വെറും തെറ്റിദ്ധാരണയാണെന്നു പറയുകയാണ് ഈ ചിത്രം .

നന്നായി മെയ്ക്ക് അപ്പ് ചെയ്തിട്ടും ഐശ്വര്യയുടെ പ്രായം അറിയാൻ പറ്റുന്നുണ്ട്. കഴുത്തൊക്കെ ചുളിവ് വീണു നാല്പത്തിയാറിന്റെ ഫീൽ ഉണ്ട് . ഒരു ഓഫ് വൈറ്റ് ഗൗൺ ധരിച്ചാണ് ഐശ്വര്യ നില്കുന്നത് .

aishwarya rai new look

Continue Reading
You may also like...

More in Bollywood

Trending

Recent

To Top